मध्यमपञ्चमूलं - മദ്ധ്യമപഞ്ചമൂലം

मध्यमपञ्चमूलं - മദ്ധ്യമപഞ്ചമൂലം

"बलापुनर्नवैरण्डसूप्यपर्णीद्वयेन च ।
मध्यमं कफवातघ्नं नातिपित्तकरं सरम्।"

1. बला
2. पुनर्नव
3. एरण्ड
4. माषपर्णी
5. सूप्यपर्णी 
 
मध्यमपञ्चमूलं ।
कफवातघ्नं नातिपित्तकरं सरम् च ।
                 
" ബലാപുനർനവൈരണ്ഡ
സൂപ്യപർണീദ്വയേന ച
മദ്ധ്യമം കഫവാതഘ്നം 
നാതിപിത്തകരം സരം." 

1. കുറുന്തോട്ടിവേര്
2.തവിഴാമവേര്
3. ആവണക്കിൻ വേര്
4. കാട്ടുഴുന്നിൻ വേര്
5. കാട്ടുപയറിൻ വേര്

ഇവയഞ്ചും ചേർന്നതാണ് 
മദ്ധ്യമ പഞ്ചമൂലം .
കഫവാതങ്ങളെ ശമിപ്പിക്കും.
പിത്തത്തെ അധികം 
വർദ്ധിപ്പിക്കുകയില്ല.
സരമാണ് .
             

Comments