ഇന്തുപ്പുകാണം - इन्दुप्पुकाणम

ഇന്തുപ്പുകാണം - इन्दुप्पुकाणम

"ഇന്തുപ്പുകാണമയമോദമിരണ്ടുകാണം
നാലേവതിപ്പലി ഹരീതകിയാറുകാണം
വെന്നീരിൽ നന്നു പുളിമോരിലതീവനന്നു
മന്ദാഗ്നിനാമിതിവദന്തി പുരാണവൈദ്യാ: "
( സഹസ്രയോഗം )

1. ഇന്തുപ്പ് : 1 ഭാഗം
2. അയമോദകം : 2 ഭാഗം
3. തിപ്പലി : 4 ഭാഗം
4. കടുക്കാത്തോട് : 6 ഭാഗം

ഇവ നന്നായി പൊടിച്ച് ചൂട് വെള്ളത്തിലോ
പുളിച്ച മോരിലോ ചേർത്ത് സേവിക്കുക.
അഗ്നിമാന്ദ്യം ശമിക്കും.
                    ---------
इन्दुप्पुकाणम

" इन्दुप्पुकाणमयमोदमिरण्डुकाणं
नालेवतिप्पलि हरीतकियारुकाणं
वेन्नीरिलनन्नु पुळिमोरिलतीव नन्नु 
मन्दाग्निनामिति वदन्ति पुराण वैद्या:"
( सहस्रयोगम् )

1. सैन्धवं : 1 part 
2. अजमोजा : 2 parts
3. पिप्पली : 4 parts
4. हरीतकी : 6 parts
 
 सूक्ष्मचूर्णयेत्। सुखांबुना वा अम्ल तक्रेण पाययेत्।
 मन्दाग्निं नियच्छति ।
                     ---------
Induppukanam is used internally
with suitable adjuvents like Hot water 
or sour buttermilk .improves digestive fire.

Comments