Jatamayadi choornam -जटामयादि चूर्णं

Jatamayadi choornam -
जटामयादि चूर्णं

"जटामया चन्दन कुन्दुरुष्क 
नताश्वगन्दा सरलैः सरास्नैः 
एतत्सदाहं सरुजं सशोफम् ।
रक्तानुगं वातगदं निहन्ति ॥"
( सहस्रयोगं ; बलागुलूच्यादि तैल कल्कं )

1. जटामांसी
2. कुष्ठं
3. चन्दनं
4. कुन्दुरुष्कं 
5. नतं
6. अश्वगन्धा
7. सरलं
8. रास्ना 

चूर्णयेत्।
एतत् सदाहं सरुजं सशोफम् 
रक्तानुगं वातगदं निहन्ति ।

Boil the sufficient quantity of powder mixed with any of the following liquids or any other suitable liquid and make a paste and apply on the affected areas.
1. Rice water
2. Porridge ( kanji) water
3. Dhanyamlam
4. Tamarind leaf juice
5. Moringa leaf juice.

*ജടാമയാദി ചൂർണ്ണം*

" ജടാമയാ ചന്ദന കുന്ദുരുഷ്ക
 നതാശ്വഗന്ധാ സരളൈ: സരാസ്നൈ:
 ഏതത്സദാഹം സരുജം സശോഫം 
 രക്താനുഗം വാതഗദം നിഹന്തി "
 (സഹസ്രയോഗം ;   
- ബലാഗുളൂച്യാദി തൈല കൽക്കം )

ജടാമാഞ്ചി
കൊട്ടം
ചന്ദനം
കുന്തിരിക്കം
തകരം
അമുക്കുരം
ചരളം
ചിറ്റരത്ത
ഇവ സമം ചേർത്ത് ചൂർണ്ണമാക്കുക .

അരിക്കാടി വെള്ളം ,  
കഞ്ഞി വെള്ളം ,
വെപ്പുകാടി
പുളിയില നീര്
മുരിങ്ങ ഇല നീര്
ഇതിലേതെങ്കിലും ഒന്നിലോ യുക്തമായ 
മറ്റു ദ്രവങ്ങളിലോ ചേർത്ത് തിളപ്പിച്ച് പേസ്റ്റ് രൂപത്തിൽ ലേപനം ചെയ്യുക .

പുകച്ചിൽ (ചുട്ടുനീറ്റൽ ) , വേദന ,
ശോഫം (വീക്കം ) എന്നിവയോട് 
കൂടിയ രക്തവാതത്തെ ശമിപ്പിക്കും .

Indications :-
 Used in rheumatoid arthritis, pain and swelling of the joints.
Helps in reducing swelling and Inflammation, thereby curing Gout (Vatarakta / Vatashonita), Rheumatoid Arthritis (Amavata) and Rheumatic Diseases.
Also, helps in balancing 
the three doshas in the body.
Beneficial in relieving joint pain when applied to the affected area.

Comments