Karpooradi churnam - कर्पूरादि चूर्णं- കർപ്പൂരാദി ചൂർണ്ണം

Karpooradi churnam - कर्पूरादि चूर्णं
- കർപ്പൂരാദി ചൂർണ്ണം

" कर्पूरचोचतक्कोलजातीफलदलाः समाः। 
लवङ्गनागमरिचकृष्णाशुण्ठीविवर्धिताः॥ 
चूर्णं सितासमं हृद्यं रोचनं क्षयकासजित्। "
( सहस्रयोगं )

1.कर्पूरं : 1 भाग 
2. त्वक् : 1 भाग
3. तक्कोलं : 1 भाग 
4. जातीफलं : 1 भाग
5. जातिपत्री : 1 भाग
6. लवङ्ग : 2 भाग 
7. नागकेसरं : 3 भाग 
8. मरिचं : 4 भाग 
9. पिप्पली : 5 भाग
10. शुण्ठी : 6 भाग 
11 . सिता : सर्वै सम भाग 
                          चूर्णयेत्‌।
हृद्यं रोचनं क्षयकासजित्।


"കർപ്പൂര ചോച തക്കോല
ജാതിഫലദലാ: സമാ:
ലവംഗ നാഗ മരിച കൃഷ്ണാ
ശുണ്ഠീ വിവർദ്ധിതാ:
ചൂർണ്ണം സിതാസമം ഹൃദ്യം 
രോചനം ക്ഷയകാസജിത്."
 (സഹസ്രയോഗം)

1.പച്ചക്കർപ്പൂരം 
2. ഇലവംഗം
3. തക്കോലം
4. ജാതിക്ക
5. ജാതിപത്രി 
                     ഇവ ഒരു ഭാഗം വീതം.
6. ഗ്രാമ്പു : 2ഭാഗം
7. നാഗപ്പൂവ് : 3 ഭാഗം
8. കുരുമുളക് : 4 ഭാഗം
9. ചെറുതിപ്പലി : 5 ഭാഗം
10. ചുക്ക് : 6 ഭാഗം
11. പഞ്ചസാര എല്ലാത്തിനും തുല്യം
പൊടിച്ചെടുക്കുക .

രുചിയെ ഉണ്ടാക്കും . 
ക്ഷയകാസത്തെ ശമിപ്പിക്കും.

Comments