Manibhadra leham - माणिभद्र लेहं - മാണിഭദ്ര ലേഹം

Manibhadra leham - माणिभद्र लेहं - മാണിഭദ്ര ലേഹം

" विडङ्गसारामलकाभयानां पलत्रयं,
त्रीणि पलानि कुम्भात्।
गुडस्य च द्वादश, मासमेष 
जितात्मनां हन्त्युपयुज्यमानः॥
कुष्ठश्वित्रश्वासकासोदरार्शोमेह
प्लीहग्रन्थिरुग्जन्तुगुल्मान्।
सिद्धं योगं प्राह यक्षो मुमुक्षोर्भिक्षोः 
प्राणान् माणिभद्रः किलेमम्॥"

1. विडङ्गसारं : 1 पलं
2. आमलकं : 1 पलं
3. अभया : 1 पलं
4. त्रिवृत् : 3 पलं
5. गुडं : 12 पलं ।

चूर्णीकृत्य योजयेत्।
माणिभद्रो नाम यक्षः इदं योगं उपदिशत् ।

फलश्रुति :-
कुष्ठं
श्वित्रं
श्वासं
कासं
उदर
अर्श:
मेह
प्लीह
ग्रन्थि
रुक्
कृमि
गुल्मं ।

 

" വിഡംഗസാരാമലകാഭയാനാം 
പലത്രയം, ത്രീണി പലാനി കുംഭാത്
ഗുഡസ്യ ച ദ്വാദശ, മാസമേഷ
ജിതാത്മനാം ഹന്ത്യുപയുജ്യമാന:
കുഷ്ഠശ്വിത്രശ്വാസകാസോദരാർശോ
മേഹപ്ലീഹഗ്രന്ഥിരുഗ്ജന്തുഗുൽമാൻ.
സിദ്ധം യോഗം പ്രാഹ യക്ഷോ മുമുക്ഷോർ ഭിക്ഷോ: പ്രാണാൻ മാണിഭദ്ര: കിലേമം "

1. വിഴാലരിപ്പരിപ്പ്
2. നെല്ലിക്കാത്തോട്
3. കടുക്കാത്തോട്
                  ഇവ 1 പലം വീതം
4. ത്രികോൽപ്പക്കൊന്ന : 3 പലം
5. ശർക്കര : 12 പലം .
ഒന്നിച്ച് ചേർത്ത് പൊടിച്ച് യോജിപ്പിക്കുക.

കുഷ്ഠം , ശ്വിത്രം , ശ്വാസം , കാസം , 
ഉദരം , അർശസ്സ് , പ്രമേഹം , പ്ലീഹ ,
ഗ്രന്ഥി , വേദന , കൃമി , ഗുൽമം ഇവയെ 
ശമിപ്പിക്കും .
ഈ യോഗം മാണിഭദ്രൻ എന്ന യക്ഷൻ
ഉപദേശിച്ചതാണ് .

Indications of Manibhadra Leham :-
skin diseases
Leukoderma
Chronic obstructive pulmonary disease 
abdominal enlargement
hemorrhoids
diabetes
splenic disorder
tumors
Pain
abdominal tumors
worm infestation.


Comments