Pushyanuga churnam - पुष्यानुग चूर्णं

Pushyanuga churnam - 
पुष्यानुग चूर्णं

" पाठा जम्ब्वाम्रयोरस्थि शिलोद्भेदं रसाञ्जनम्॥
अम्बष्ठां शाल्मलीपिच्छां समङ्गां वत्सकत्वचम्।
बाल्हीकबिल्वातिविषारोध्रतोयदगैरिकम्॥
शुण्ठीमधूकमृद्वीकारक्तचन्दनकट्फलम्।
कट्वङ्गवत्सकानन्ताधातकीमधुकार्जुनम्॥
पुष्ये गृहीत्वा सञ्चूर्ण्य सक्षौद्रं तन्दुलाम्भसा।
पिबेदर्शःस्वतीसारे रक्तं यश्चोपवेश्यते॥
दोषा जन्तुकृता ये च बालानां तांश्च नाशयेत्।
योनिदोषं रजोदोषं श्यावश्वेतारुणासितम्॥
चूर्णं पुष्यानुगं नाम हितमात्रेयपूजितम्।"
( अ .हृ . उ .स्था ; गु .रो .प्र )

1. पाठा
2. जम्ब्वु
3. आम्रयोरस्थि
4. शिलाजित्
5. रसाञ्जनम्
6. अम्बष्ठा
7. शाल्मलीपिच्छा
8. समङ्गां
9. वत्सकत्वचा
10. बाल्हीक
11. विल्वं
12. अतिविषा
13. लोध्र 
14. मुस्ता
15. गैरिकम्
16. शुण्ठी
17. मधूक
18. मृद्वीका
19. रक्तचन्दनं
20. कट्फलम् 
21. कट्वङ्ग
22. वत्सकं
23. अनन्ता
24. धातकी
25. मधुका
26. अर्जुनम्

पुष्ये गृहीत्वा सञ्चूर्ण्य क्षौद्रान्वितं तन्दुलाम्भसा पिबेत् ।

रक्तार्श :
रक्तातिसारं 
बालानां जन्तुकृता दोषा:
योनिदोषं 
रजोदोषं 
पुष्यानुगसंज्ञमेतच्चूर्णं हितमात्रेयपूजितं च।

*പുഷ്യാനുഗ ചൂർണ്ണം*

"പാഠാ ജംബ്വാമ്രയോരസ്ഥി 
ശിലോദ്ഭേദം രസാഞ്ജനം
അംബഷ്ഠാം ശാൽമലീപിച്ഛാം
സമംഗാം വത്സകത്വചം
ബാല്‌ഹീകവില്വാതിവിഷാ
ലോധ്രതോയദഗൈരികം
ശുണ്ഠീമധൂക മൃദ്വീകാ
രക്തചന്ദനകട്ഫലം.
കട്വംഗവത്സകാനന്താ
ധാതകീമധുകാർജുനം
പുഷ്യേ ഗൃഹീത്വാ സഞ്ചൂർണ്യ 
സാക്ഷൌദ്രം തണ്ഡുലാംഭസാ
പിബേദർശസ്വതീസാരേ
രക്തം യശ്ചോപവേശ്യതേ
ദോഷാജന്തുകൃതാ യേ ച 
ബാലാനാം താംശ്ച നാശയേത്
യോനിദോഷം രജോദോഷം ശ്യാവശ്വേതാരുണാസിതം
ചൂർണംപുഷ്യാനുഗംനാമം
ഹിതമാത്രേയപൂജിതം "

1. പാടക്കിഴങ്ങ്
2. ഞാവൽക്കുരു
3. മാങ്ങയണ്ടിപ്പരിപ്പ്
4. കന്മദം
5. രസാഞ്ജനം
6. അമ്പഴത്തൊലി
7. ഇലവിൻ പശ
8. പറച്ചുണ്ട വേര്
9. കുടകപ്പാലത്തൊലി
10. തിപ്പലി
11. കൂവളവേര്
12. അതിവിടയം
13. പാച്ചോറ്റിത്തൊലി
14. മുത്തങ്ങാക്കിഴങ്ങ്
15. കാവിമണ്ണ്
16. ചുക്ക്
17. ഇലിപ്പക്കാതൽ
18. ഉണക്ക മുന്തിരി
19. രക്തചന്ദനം
20. കുമിഴിൻ വേര്
21. പയ്യാഴാന്തത്തൊലി
22. കുടകപ്പാലയരി
23. കൊടുത്തൂവ വേര്
24. താതിരിപ്പൂവ്
25. ഇരട്ടിമധുരം
26. നീർമരുതിൻ തൊലി
 ഇവ സമം .
 പൂയ്യം നക്ഷത്രത്തിൽ ശേഖരിച്ച് പൊടിച്ച്
 തേൻ ചേർത്ത അരിക്കാടി വെള്ളത്തിൽ
 സേവിക്കുക.

രക്താർശസ്സ്
രക്താതിസാരം
കുട്ടികൾക്കുണ്ടാകുന്ന കൃമിജന്യ രോഗങ്ങൾ
യോനി രോഗങ്ങൾ
ആർത്തവ രോഗങ്ങൾ
ഇവയെ ശമിപ്പിക്കും . 
ഈ പുഷ്യാനുഗ ചൂർണ്ണംആത്രേയനാൽ പൂജിക്കപ്പെട്ടതാണ്.
                           ------
Pushyanug Churna is used in the
treatment of Menorrhagia, Metrorrhagia, Leucorrhoea, Menstrual disorder, Excessive menstrual bleeding of various aetiology. 
It is also used in treating uterine infections and Haemorrhoids. 
This is good in diarrhoea, dysentry, grahani and raktapitta.
                       

Comments