Rajanyadi churnam -रजन्यादि चूर्णं - രജന്യാദി ചൂർണ്ണം

Rajanyadi churnam -
रजन्यादि चूर्णं - രജന്യാദി ചൂർണ്ണം

"रजनीदारुसरलश्रेयसीबृहतीद्वयम्॥
पृश्निपर्णी शताह्वा च लीढं माक्षिकसर्पिषा।
ग्रहणीदीपनं श्रेष्ठं मारुतस्यानुलोमनम्॥
अतीसारज्वरश्वासकामलापाण्डुकासनुत्।
बालस्य सर्वरोगेषु पूजितं बलवर्णदं।"
( अ.हृ.उ.स्था ; बालामयप्रतिषेधं )

1. रजनी
2. दारु
3. सरल
4. श्रेयसी
5. बृहती
6. कण्टकारी
7. पृश्निपर्णी 
8. शताह्वा

समं चूर्णंयेत् ।
रजन्यादिचूर्णं माक्षिकयुक्तेन सर्पिषा लीढं ।

दीपनं 
वातस्य अनुलोमने श्रैष्ठं च ।
ग्रहणी
अतीसारं
ज्वरं
श्वासं
कामला
पाण्डु
कासं च हरन्ति।
बालस्य सर्वामयेषु हितं बलवर्णदं च।
                ---------

" രജനീദാരുസരള
ശ്രേയസീബൃഹതീദ്വയം
പൃശ്നിപർണീ ശതാഹ്വാ ച
ലീഢം മാക്ഷികസർപ്പിഷാ ।
ഗ്രഹണീദീപനം ശ്രേഷ്ഠം മാരുതസ്യാനുലോമനം॥
അതിസാരജ്വരശ്വാസ
കാമലാ പാണ്ഡുകാസനുത്.
ബാലസ്യ സർവരോഗേഷു 
പൂജിതം ബലവർണ്ണദം"
( അ. ഹൃ. ഉ.സ്ഥാ ; ബാ . പ്ര )

1. മഞ്ഞൾ
2. ദേവതാരം
3. ചരളം
4. അത്തിത്തിപ്പലി
5. ചെറുവഴുതനവേര്
6. കണ്ടകാരിച്ചുണ്ടവേര്
7. ഓരിലവേര്
8. ശതകുപ്പ
       ഇവ സമം ചൂർണ്ണമാക്കുക.
 തേനും നെയ്യും ചേർത്ത് സേവിക്കുക.

 ദീപനത്തെ ഉണ്ടാക്കും .
 വായുവിനെ അനുലോമിപ്പിക്കും .
 ഗ്രഹണി
 അതിസാരം
 ജ്വരം
 ശ്വാസം
 കാമല
 പാണ്ഡു
 കാസം ഇവയെ ശമിപ്പിക്കും .
 ബാലന്മാർക്കുണ്ടാകുന്ന എല്ലാ
 രോഗങ്ങളെയും ശമിപ്പിക്കും.
 ബലവും വർണ്ണവും ഉണ്ടാക്കും.
                    --------
 Rajanyadi Choornam is a popular preparation for various types of
pediatric diseases.
used in children to treat fever, 
diarrhea, jaundice, anemia, 
cough and cold.
It improves digestion, strength,
immunity and skin quality.
                        -----

Comments