രാസ്നാദി ചൂർണം - Rasnadi churnam

രാസ്നാദി ചൂർണം - Rasnadi churnam

 രാസ്നാऽമുക്കുരദേവദാരു കടുകാ
 ചെന്യായ ചെഞ്ചല്യവും
 കൊട്ടം നല്ല വയമ്പു ഗൈരിക
 നിശാ യഷ്ടീ ബലാമുസ്തയും
 വ്യോഷം പൂതി സഹസ്രവേധി
 സജലം സോശീരകം ഫേനകം
 ശ്രീകണ്ഠാഗരു തിന്ത്രിണീദള സിരാ
 സഞ്ചൂർണ്യ സർവം സമം
 ഏരണ്ഡോത്ഭവ തൈലതോ നിറുകയിൽ 
 പൂശീടിനാൽ തീർന്നുപോം
 അപ്പോഴേ കൊടുതായ സന്നികൾ
 ശിരസ്തോദം ച നിർവീഴ്ച്ചയും . 
 (സഹസ്രയോഗം)

 1. ചിറ്റരത്ത
 2. അമുക്കുരം
 3. ദേവതാരം
 4. കടുകുരോഹിണി
 5. ചെന്നിനായകം
 6. ചെഞ്ചല്യം
 7. വെള്ളക്കൊട്ടം
 8. വയമ്പ്
 9. കാവിമണ്ണ്
 10. മഞ്ഞൾ
 11. ഇരട്ടിമധുരം
 12. കുറുന്തോട്ടിവേര്
 13. മുത്തങ്ങാക്കിഴങ്ങ്
 14. ചുക്ക്
 15. കുരുമുളക്
 16. തിപ്പലി
 17. പൂതവൃക്ഷം
 18. കായം
 19. ഇരുവേലി
 20. രാമച്ചം
 21. കടൽ നുര
 22. ചന്ദനം
 23. അകില്
 24. പുളിയില ഞരമ്പ് .
  
ഇവ സമം എടുത്ത് ശീലപ്പൊടിയാക്കുക .
 ആവണക്കെണ്ണയിൽ ചാലിച്ച് നീരറുത്ത്
 നെറുകയിലിട്ടാൽ സന്നി , തലവേദന ,
 നീർവീഴ്ച ഇവ ശമിക്കും .
 യുക്തമായ ദ്രവങ്ങൾ ചേർത്ത് നെറ്റിയിൽ ലേപനം ചെയ്യാം
പൊടി തലയിൽ തിരുമ്മുകയും ചെയ്യാം .
  
 *Rasnadi churnam*
 *रास्नादि चूर्णम्*
रास्नाऽमुक्कुर देवदारु कटुका
चेन्याय चेञ्चल्यवुं
कोट्टं नल्ल वयम्बु गैरिक 
निशा यष्टी बलामुस्तयुं 
व्योषं पूति सहस्रवेधि 
सजलं सोशीरकं फेनकं 
श्रीकण्ठागरु तिन्त्रिणीदल सिरा
सञ्चूर्ण्य सर्वं समं
एरण्डोद्भव तैलतो निरुकयिल् (nirukayil)
पूशिडिनाल् तीर्न्नुपों
अप्पोले ( appozhe )कोडुताय सन्निकल् 
शिरस्तोदं च नीर्वीष्चयुं (neerveezhchayum).
( सहस्रयोगं )

1. रास्ना
2. अश्वगन्धा 
3. देवदारु 
4. कटुका
5. कुमारीसत्वं
6. सर्जरसं
7. कुष्ठं
8. वचा
9. गैरिकं
10. निशा 
11. यष्टी 
12. बला
13. मुस्ता
14. शुण्ठी
15. मरिचं
16. पिप्पली 
17. पूति वृक्षं
18. हिंगु 
19. ह्रीवेरं
20. उशीरं
21. फेनकं 
22. चन्दनं 
23. अगरु
24. तिन्त्रिणीदल सिरा
समं सञ्चूर्णयेत् ।

1. Rasnadi churnam mixed with castor oil and apply on the vertex of head . Relieves 
सन्नि and शिरस्तोदं ।
2. Apply on the forehead.
3. Apply after bath on top of scalp and gently massaged for a few minutes.

Benefits of Rasnadi churnam.

A • External use of Rasnadi Churna helps in
preventing common cold and sinusitis.
B • It relieves heaviness in the head caused
by phlegm accumulation.
C. Applying Rasnadi Churna also prevents
headaches caused by other reasons.
D . It is very effective in treating inflammatory disorders such as neuritis, sciatica etc.
E. This churna is highly useful in treating
Rheumatoid arthritis, Osteoarthritis and
other Vata disorders.

Comments