Shaddharana churnam - षड्धरण चूर्णं - ഷഡ്ധരണ ചൂർണ്ണം

Shaddharana churnam - षड्धरण चूर्णं - ഷഡ്ധരണ ചൂർണ്ണം

"दार्वीकलिङ्गकटुकातिविषाग्निपाठा ।
 मूत्रेण सूक्ष्मरजसो धरणप्रमाणाः। 
 पीताजयन्तिगुदजोदरकुष्ठमेह
 कोष्ठानिलाढ्यपवनग्रहणीप्रदोषान्॥" 
( अ . सं)

1. दार्वी
2. कलिङ्ग
3. कटुका
4. आतिविषा
5. अग्नि
6. पाठा।
समं
गोमूत्रेण सूक्ष्म चूर्णंयेत्।

फलश्रुति:-
अर्शः 
उदरं
कुष्ठं
प्रमेहं
आमाशयगतं वायु
आढ्यवातं
ग्रहणीदोषान्
च हरन्ति ।

ഷഡ്ധരണ ചൂർണ്ണം

"ദാർവീകലിംഗകടുകാതി
വിഷാഗ്നിപാഠാ
മൂത്രേണ സൂക്ഷ്മജസോ
ധരണപ്രമാണാ: 
പീതാജയന്തിഗുദജോദര
കുഷ്‌ഠമേഹ
കോഷ്ഠാനിലാഢ്യപവന
ഗ്രഹണീപ്രദോഷാൻ"

1. മരമഞ്ഞൾത്തൊലി
2. കുടകപ്പാലയരി
3. കടുകുരോഹിണി
4. അതിവിടയം
5. കൊടുവേലിക്കിഴങ്ങ് ( ശുദ്ധി )
6. പാടക്കിഴങ്ങ്.
ഇവ സമം ,
ഗോമൂത്രം ചേർത്ത് സൂക്ഷ്മ ചൂർണ്ണമാക്കുക.

ഫലശ്രുതി:-
അർശസ്സ്
മഹോദരം
കുഷ്ഠം
പ്രമേഹം
കോഷ്ഠവായു
ആഢ്യ വാതം
ഗ്രഹണീരോഗം
            ഇവയെ ശമിപ്പിക്കും .

 Benefits of Shaddharana Choornam :-

Effective in Rheumatic Complaints,
Skin Diseases, Piles, Diabetes, Flatulence, Rheumatoid Arthritis and Obesity.

Comments