Sitopaladi churnam - सितोपलादिचूर्णं

Sitopaladi churnam - सितोपलादिचूर्णं

" सितोपला षोडश स्यादष्टौ स्याद्वंशरोचना ।
पिप्पली स्याच्चतुष्कर्षा स्यादेला च द्विकार्षिकी।
एकः कर्षस्त्वचः कार्यश्चूर्णयेत्सर्वमेकतः।
सितोपलादिकं चूर्णं मधुसर्पिर्युतं लिहेत् ।
श्वासकासक्षयहरं हस्तपादाङ्गदाहजित्।
मन्दाग्निं सुप्तजिह्वत्वं पार्श्वशूलमरोचकम्
ज्वरमूर्ध्वगतं रक्तं पित्तमाशु व्यपोहति ।
( शार्ङ्गधरसंहिता )

1. सितोपला : 192 ग्राम् 
2. वंशरोचना : 96 ग्राम् 
3. पिप्पली : 48 ग्राम् 
4. एला : 24 ग्राम 
5. त्वच : 12 ग्राम
   सूक्ष्मचूर्णयेत् ।

अनुपानं : मधुसर्पिर्युतं ।

श्वासं , कासं , क्षयं हरति।
हस्तपादाङ्गदाहजित्।
मन्दाग्नि , सुप्तजिह्वत्वं, पार्श्वशूल ,
अरोचकम् , ज्वरं ,ऊर्ध्वगरक्तपित्तं च 
आशु व्यपोहति ।

*സിതോപലാദി ചൂർണ്ണം*

" സിതോപലാ ഷോഡശ സ്യാത്
അഷ്ടൌ സ്യാദ്വംശരോചനാ 
പിപ്പലി സ്യാച്ചതുഷ്കർഷാ 
സ്യാദേലാ ച ദ്വികാർഷികീ 
ഏക: കർഷസ്ത്വച: കാര്യ:
ചൂർണയേത്സർവമേകത:
സിതോപലാദികം ചൂർണം 
മധുസർപ്പിർയുതം ലിഹേത് 
ശ്വാസ കാസക്ഷയഹരം ഹസ്തപാദാംഗദാഹജിത്
മന്ദാഗ്നിം സുപ്തജിഹ്വത്വം പാർശ്വശൂലമരോചകം
ജ്വരമൂർധ്വഗതം രക്തം
പിത്തമാശു വ്യപോഹതി "
( ശാർങ്ങ്ഗധരസംഹിത )


1. കൽക്കണ്ടം : 192 ഗ്രാം
2. കൂവനൂറ് : 96 ഗ്രാം
3. തിപ്പലി : 48 ഗ്രാം
4. ഏലത്തരി : 24 ഗ്രാം
5. ഇലവർങ്ങ്ഗം : 12 ഗ്രാം
 ഒന്നിച്ച് ചേർത്ത് സൂക്ഷ്മചൂർണ്ണമാക്കുക.
സിതോപലാദി ചൂർണ്ണം തേനും നെയ്യും ചേർത്ത് കുഴച്ച് സേവിച്ചാൽ 
ശ്വാസം , കാസം , ക്ഷയം , കൈകാൽപുകച്ചിൽ ,
അഗ്നിമാന്ദ്യം , നാവ് തരിപ്പ് , 
പാർശ്വശൂല , അരുചി , ജ്വരം , ഊർദ്ധ്വഗരക്തപിത്തം
ഇവ ശമിക്കും.

( *कर्षं = 12 grams )

Comments