പതിവായി ശീലിക്കാൻ പാടില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ



" कीलाटदधिकूचीकाक्षारशुक्ताममूलकम्।
कृशशुष्कवराहाविगोमत्स्यमहिषामिषम्॥४०
माषनिष्पावशालूकविसपिष्टविरूढकम्।
शुष्कशाकानि यवकान् फाणितं च न शीलयेत्॥"४१
( अ हृ सू मात्राशितीयं )

कीलाटदधिकूचीका क्षारशुक्ताममूलकम्
कृशशुष्कवराहाविगोमत्स्यमहिषामिषम्
माषनिष्पावशालूकविसपिष्टविरूढकम्
शुष्कशाकानि यवकान् फाणितं च न शीलयेत् ।

" കീലാടദധികൂചീകാ
ക്ഷാരശുക്താമമൂലകം
കൃശശുഷ്കവരാഹാവി
ഗോമത്സ്യമഹിഷാമിഷം
മാഷനിഷ്പാവശാലൂക
വിസപിഷ്ടവിരൂഢകം.
ശുഷ്കശാകാനി യവകാൻ 
ഫാണിതം ച ന ശീലയേത്."

കീലാടം, ദധി , കൂചിക , ക്ഷാരം ,
ശുക്തം , പച്ചയായ മുള്ളങ്കി , 
മെലിഞ്ഞുണങ്ങിയ ജന്തുക്കളുടെ 
മാംസം , ഉണക്ക മാംസം , പന്നിമാം
സം , കുറിയാട്ടിൻ മാംസം , ഗോമാം
സം , മത്സ്യം , പോത്തിൻമാംസം , 
ഉഴുന്ന് , അമര , ചേമ്പ് മുതലായ
കിഴങ്ങുകൾ , താമരവളയം , അരി
മാവ് , മുളപ്പിച്ച ധാന്യങ്ങൾ , ഉണങ്ങി
യ ഇലക്കറി വർഗ്ഗങ്ങൾ , യവകം 
എന്ന നെല്ലരി , നീർശ്ശർക്കര എന്നിവ
പതിവായിട്ട് ശീലിക്കരുത്.

Comments