കഫം വർദ്ധിച്ചാൽ



".... श्लेष्माऽग्निसदनप्रसेकालस्यगौरवम्॥७
श्वैत्यशैत्यश्लथाङ्गत्वं श्वासकासातिनिद्रताः।"
( अ हृ सू दोषादिविज्ञानीयम् )

( वृद्ध: ) श्लेष्मा अग्निसदनप्रसेकालस्यगौरवम्
श्वैत्यशैत्यश्लथाङ्गत्वं श्वासकासातिनिद्रताः( च )
कुरुते।

"....ശ്ലേഷ്മാഗ്നിസദനപ്രസേകാ
ലസ്യഗൗരവം
ശ്വൈത്യശൈത്യശ്ലഥാംഗത്വം 
ശ്വാസകാസാതിനിദ്രതാ: "

കഫം വർദ്ധിച്ചാൽ അഗ്നിമാന്ദ്യം ,
പ്രസേകം , ആലസ്യം , ഗൗരവം ,
വിളർച്ച , തണുപ്പ് , അംഗങ്ങൾക്ക്
അയവ് , ശ്വാസം , കാസം , അതിനിദ്ര
ഇവയുണ്ടാകുന്നു.



" कफक्षयार्थं व्यायामे सह्ये चैनं प्रवर्तयेत्॥५३
स्थलान्युल्लङ्घयेन्नारीः शक्तितः परिशीलयेत्।
स्थिरतोयं सरः क्षेमं प्रतिस्रोतो नदीं तरेत्॥" ५४
(अ हृ वातव्याधिचिकित्सितम् )

कफक्षयार्थं सह्ये व्यायामे एनं प्रवर्तयेत् च 
शक्तितः स्थलानि उल्लङ्घयेत् नारीः
परिशीलयेत् स्थिरतोयं क्षेमं सरः प्रतिस्रोत:
नदीं तरेत् ।

" കഫക്ഷയാർത്ഥം വ്യായാമേ 
സഹ്യേ ചൈനം പ്രവർത്തയേത്
സ്ഥലാന്യുല്ലംഘയേന്നാരീ:
ശക്തിത: പരിശീലയേത്
സ്ഥിരതോയം സര: ക്ഷേമം
പ്രതിസ്രോതോ നദീം തരേത്."

കഫം ശമിക്കുന്നതിനായി ഊരുസ്തംഭ
രോഗിയെ സഹിക്കാവുന്ന വ്യായാമം
ചെയ്യിപ്പിക്കണം. ശക്തിക്ക് തക്കവണ്ണം
നടക്കണം. സ്ത്രീ സേവ ചെയ്യുക, പൊ
യ്കയിൽ നീന്തുക, ഒഴുക്കിനെതിരെ
നീന്തുക എന്നിങ്ങനെയുള്ള വ്യായാമ
ങ്ങളും ഹിതമാണ്.


Comments