മാംസധാതു വർദ്ധിച്ചാൽ


" मांसं गण्डार्बुदग्रन्थिगण्डोरूदरवृद्धिताः।
कण्ठादिष्वधिमांसं च ।"
( अ हृ सू दोषादिविज्ञानीयम् )

( वृद्धं ) मांसं गण्डार्बुदग्रन्थिगण्डोरूदर
वृद्धिताः कण्ठादिषु अधिमांसं च ।

" മാംസം ഗണ്ഡാർബുദഗ്രന്ഥി
ഗണ്ഡോരൂദരവൃദ്ധിതാ:
കണ്ഠാദിഷ്വധിമാംസം ച. "

മാംസധാതു വർദ്ധിച്ചാൽ ഗളഗണ്ഡം ,
ഗണ്ഡമാല , അർബ്ബുദം , മുഴ , 
കവിളും തുടയും വയറും വലുതാവുക , കണ്ഠാദിസ്ഥാനങ്ങളിൽ അധിമാംസം
എന്നിവ ഉണ്ടാകും.


Comments