कैडर्यादि कषायं - Kaidaryadi Kashayam

कैडर्यादि कषायं - Kaidaryadi Kashayam

( चि मञ्ज )
चुक्कोन्नु मून्नु करिवेप्पु पटोलपथ्ये
नन्नालु कोळ्क जठरेषु कषाययोगे।
इन्तुप्पु तिप्पलिकल् मेष्पटि कोळ्क पक्षे
रावेक्किलुण्णुवतिनम्पोटु मुम्पिल् वेण्टू ॥
ചുക്ക് ഒരു ഭാഗം
കറിവേപ്പില ഞെട്ടി മൂന്നു ഭാഗം
പടവലം നാലു ഭാഗം
കടുക്കത്തൊണ്ട് നാലു ഭാഗം
ഇങ്ങിനെ കഷായം വെച്ച് ഇന്തുപ്പും തിപ്പലിപ്പൊടിയും മേമ്പൊടി ചേർത്തു സേവിക്കുക. മഹോദരം ശമിക്കും. ഉദരസംബന്ധമായ ആധ്മാനാദിരോഗങ്ങൾക്കും നന്ന്.
കറിവേപ്പില ഞെട്ടിനു പകരം കറിവേപ്പില തണ്ടോടു കൂടി ചേർക്കയും പതിവുണ്ട്.

Comments