തലച്ചോറ് ക്ഷയിക്കുന്നിടത്ത് ചന്ദനാദി കഷായം

चन्दनादि कषायम्
( भै र मस्तिष्क चयापचय चिकित्सा)
चन्दनद्विदयं मूर्वा
द्वेश्यामे द्वेनिशे शुभा ।
लाक्षा वरी गैरिकं च
जीवन्ती मधुकं तथा ॥
वाजिगन्धा वचा कृष्णा
काकोळी जीवकर्षभौ ।
क्वाथमेषां पिबेत् प्रातर् -
मस्तिष्कह्रासशान्तये ॥
ചന്ദനം , രക്തചന്ദനം,
പെരുങ്കുരുമ്പവേര്, വെളുത്തനറുനീണ്ടി, കറുത്തനറുനീണ്ടി, വരട്ടുമഞ്ഞൾ, മരമഞ്ഞൾ തൊലി, അരക്ക്, ശതാവരി, കാവിമണ്ണ്, അടപതിയൻ കിഴങ്ങ്, എരട്ടിമധുരം അമുക്കുരം, വയമ്പ്, തിപ്പലി, കാകോളി, ജീവകം, ഇടവകം, ഇവ കൊണ്ടുള്ള കഷായം തലച്ചോറ് ക്ഷയിക്കുന്നിടത്ത് വിശേഷമാണ്.

Comments