ബലാതൈലം

बलाशतं छिन्नरुहापादं रास्नाष्टभागिकम्॥७३
जलाढकशते पक्त्वा शतभागस्थिते रसे।
दधिमस्त्विक्षुनिर्यासशुक्तैस्तैलाढकं समैः॥७४
पचेत्साजयोर्धांशं कल्कैरेभिः पलोन्मितैः।
शठीसरलदार्वेलामञिष्ठागुरुचन्दनैः॥७५
पद्मकातिबलामुस्ताशूर्पपर्णीहरेणुभिः।
यष्ट्याह्वसुरसव्याघ्रनख़र्षभकजीवकैः॥७६
पलाशरसकस्तूरीनलिकाजातिकोशकैः।
स्पृक्काकुङ्कुमशैलेयजातीकटुफलाम्बुभिः॥७७
त्वक्कुन्दरुककर्पूरतरुष्कश्रीनिवासकैः।
लवङ्गनख़कङ्कोलकुष्ठमांसीप्रियङ्गुभिः॥७८
स्थौणेयतगरध्यामवचामदनकप्लवैः।
सनागकेसरैः सिद्धे दद्याच्चात्रावतारिते॥७९
पत्रकल्कं ततः पूतं विधिना तत्प्रयोजितम्।
कासं श्वासं ज्वरं छर्दिं मूर्च्छां गुल्मक्षतक्षयान्॥८०
प्लीहशोषावपस्मारमलक्ष्मीं च प्रणाशयेत्।
बलातैलमिदं श्रेष्ठं वातव्याधिविनाशनम्॥"८१
( अ हृ वातव्याधिचिकित्सितम् )

बलायाः शतं, गुडूच्याः पञ्चविंशतिपलानि, 
रास्नायाः सार्धानि द्वादशपलानि, एतच्च 
जलाढकशते पक्त्वाऽऽढकमात्रस्थिते क्वाथे दध्यादिभिस्तुल्यैस्तैलाढकमजाक्षीरस्यार्धाढकं 
शठ्यादिभिः पलोन्मितैः पचेत्। 
कटुफलं-लघुकङ्कोलकम्। प्लवः-कुटन्नटः।
अवतारिते चास्मिन् पत्रकल्कं दद्यात्। 
अनन्तरमेतत्तैलं विधिना प्रयोजितं कासादीन् हन्ति। एतद्बलातैलं श्रेष्ठं गर्भव्यापदुक्ताद्बलातैलात्। 
 तथा वातरोगघ्नम्।

" ബലാശതം ഛിന്നരുഹാപാദം രാസ്നാഷ്ടഭാഗികം
ജലാഢകശതേ പക്ത്വാ 
ശതഭാഗസ്ഥിതേ രസേ
ദധിമസ്ത്വിക്ഷുനിര്യാസ
ശുക്തൈസ്തൈലാഢകം സമാ:
പചേത്സാജയോർധാംശം 
കൽക്കൈരേഭിഃ പലോന്മിതൈഃ
ശഠീസരളദാർവേലാമഞ്ജിഷ്ഠാ
ഗുരുചന്ദനൈഃ
പദ്മകാതിബലാമുസ്താ
ശൂർപ്പപർണിഹരേണുഭിഃ
യഷ്ട്യാഹ്വസുരസവ്യാഘ്രനഖ
ർഷഭകജീവകൈഃ
പലാശരസകസ്തൂരീനളികാ
ജാതികോശകൈഃ
സ്പൃക്കകുങ്കുമ ശൈലേയ
ജാതികടുഫലാംബുഭിഃ
ത്വക്കുന്ദരുകകർപൂര
തരുഷ്കശ്രീനിവാസകൈഃ
ലവങ്ഗനഖകങ്കോലകുഷ്ഠ
മാംസിപ്രിയങ്ഗുഭിഃ
സ്ഥൌണേയതഗരധ്യാമ
വചാമദനകപ്ലവൈഃ
സനാഗകേസരൈഃ സിദ്ധേ ദദ്യാച്ഛത്രാവതാരിതേ
പത്രകൽകം തതഃ പൂതം
വിധിനാ തത്പ്രയോജിതം
കാസം ശ്വാസം സ്വരം ഛർദ്ദിം
മൂർച്ഛാം ഗുൽമക്ഷതക്ഷയാൻ
പ്ലീഹശോഷാവപസ്മാരലക്ഷ്മീം
ച പ്രണാശയേത്
ബലതൈലമിദം ശ്രേഷ്ഠം വാതവ്യാധിവിനാശനം ."

കുറുന്തോട്ടിവേര് 100 പലം 
ചിറ്റമൃത് 25 പലം ചിറ്റരത്ത
പന്ത്രണ്ടരപ്പലം ഇവ 400 ഇട
ങ്ങഴി വെള്ളത്തിൽ കഷായം
വെച്ച് 40 ഇടങ്ങഴിയാകുമ്പോൾ
അരിച്ച് നാലിടങ്ങഴി വീതം എണ്ണ ,
തൈര് , തൈര് വെള്ളം , കരിമ്പി
ൻ നീര് , ചുത്തപ്പുളി ഇവയും രണ്ടി
ടങ്ങഴി ആട്ടിൻ പാലും ചേർത്ത് 
കച്ചോലം ചരളം ദേവതാരം ഏലത്തരി
മഞ്ചട്ടി അകിൽ ചന്ദനം പതിമുകം
വൻകുറുന്തോട്ടി മുത്തങ്ങ കാട്ടുപ
യറ് അരേണുകം അതിമധുരം കൃഷ്ണ
തുളസി പുലിച്ചുവടി ഇടവകം ജീവകം
പച്ചില നറുംപശ കസ്തൂരി അമരി
ജാതി പത്തിരി ചോനകപ്പുല്ല് കുങ്കുമ
പ്പൂവ് കന്മദം ജാതിക്ക കുമിഴ് ഇരുവേ
ലി ഇലവംഗം വെള്ളക്കുന്തിരിക്കം
കർപ്പൂരം അറബിക്കുന്തിരിക്കം തിരു
വട്ടപ്പശ ഗ്രാമ്പൂ നാഗുണം തക്കോലം
കൊട്ടം ജടാമാഞ്ചി ഞാഴൽപ്പൂവ്
തൂണിയാങ്കം തകരം നാന്മുകപ്പുല്ല്
വയമ്പ് പൊന്മെഴുക് കുഴിമുത്തങ്ങ
ചെറുനാഗപ്പൂ ഇവ ഒരു പലം വീതം
അരച്ചു കൽക്കം ചേർത്ത് പാകപ്പെ
ടുത്തണം . പാകമായാൽ വാങ്ങി
വെച്ച് ഇതിൽ പത്രകൽക്കം ചേർക്ക
ണം. വിധിപ്രകാരമുപയോഗിച്ചാൽ
കാസം ശ്വാസം ജ്വരം ഛർദ്ദി മൂർഛാ
ഗുൽമം ഉരക്ഷതം ക്ഷയം പ്ലീഹാരോ
ഗം ശോഷം അപസ്മാരം ഇവയേയും
അലക്ഷ്മിയേയും ശമിപ്പിക്കും. 
ബലാതൈലം എന്ന ശ്രേഷ്ഠമായ
ഈ യോഗം വാതവ്യാധിയേയും 
ശമിപ്പിക്കും


Comments