ചന്ദനോശീരാദി കഷായം

चन्दनोशीरादि कषायम्
( अ हृ र पि चि )
चन्दनोशीरजलद
लाजमुद्गकणायवै : ।
बलाजले पर्युषितै :
कषायो रक्तपित्तहा ॥
ചന്ദനം
രാമച്ചം
മുത്തങ്ങ
മലർ
ചെറുപയർ
തിപ്പലി
യവം
കുറുന്തോട്ടിവേര്
ഇവ കൊണ്ടുള്ള കഷായം രക്തപിത്തത്തെ ഇല്ലാതാക്കുന്നു.

Comments