ഓജസ്റ്റ്

ओजः क्षीयेत कोपक्षुद्ध्यानशोकश्रमादिभिः॥३९
बिभेति दुर्बलोऽभीक्ष्णं ध्यायति व्यथितेन्द्रियः।
दुःच्छायो दुर्मना रूक्षो भवेत्क्षामश्च तत्क्षये॥४०
जीवनीयौषधक्षीररसाद्यास्तत्र भेषजम्।"
( अ हृ सू दोषादिविज्ञानीयम् )

कोपक्षुद्ध्यानशोकश्रमादिभिः ओजः क्षीयेत
तत् क्षये ( सति ) बिभेति दुर्बल: अभीक्ष्णं 
ध्यायति व्यथितेन्द्रियःदुःच्छाय: दुर्मना रूक्ष:
क्षाम: च भवेत्। तत्र जीवनीयौषधक्षीररसाद्या:
भेषजम् ।

"ഓജഃ ക്ഷീയേതകോപക്ഷു
ധ്യാനശോകാശ്രമാദിഭിഃ
ബിഭേതി ദുർബലോഭീക്ഷ്ണം 
ധ്യായതി വ്യഥിതേന്ദ്രിയഃ
ദുഃച്ഛായോ ദുർമനാ രൂക്ഷോ
ഭവേത്ക്ഷാമശ്ച തത്ക്ഷയേ
ജീവനീയൗഷധക്ഷീര
രസാദ്യാസ്തത്ര ഭേഷജം ."

കോപം , വിശപ്പ് , വിചാരം , ദുഖം ,
ശ്രമം മുതലായവയാൽ ഓജസ്റ്റ്
ക്ഷയിക്കുന്നു. ഓജക്ഷയത്താൽ
ഭയം , ബലഹീനത , അനാവശ്യ
ചിന്തകൾ , ഇന്ദ്രിയങ്ങൾക്ക് വേദന,
ശരീരത്തിൽ നിറവ്യത്യാസം , മനസ്സി
ൽ ദുഷ് വിചാരങ്ങൾ , രൂക്ഷത , 
ക്ഷീണം എന്നിവയുണ്ടാകുന്നു.
ഓജക്ഷയത്തിൽ ജീവനീയൗഷധ
ങ്ങൾ , പാല് , മാംസരസം മുതലായവ ഔഷധമായുപയോഗിക്കേണ്ടതാണ്.

Comments