കൽക്കണ്ടം ശർക്കര പഞ്ചസാര ഇവയുടെ പര്യായങ്ങൾ

തിലകം = സ്നിഗ്ദ്ധതയുണ്ടാക്കുന്നത് - കാരുപ്പിന്റെ പേർ
മത്സ്യ ണ്ഡി= സന്തോഷത്തെ ഉണ്ടാക്കുന്നത്
ഫാണിതം = അയഞ്ഞത്
ഖണ്ഡവികാര:
ഖണ്ഡം = കൽക്കണ്ടം
ഇവ 3 ഉം നീർകണ്ടി ശർക്കരയുടെ പേർ
കൽക്കണ്ടത്തിന്റെ പേരാണെന്നും പക്ഷമുണ്ട്.
മത്സ്യണ്ഡി എന്നത് കട്ടയായ ശർക്കരയുടെ (വെല്ലത്തിന്റെ ) യും ഫാണിതം എന്നത് കരിമ്പിൻ നീരു കുറുക്കി പകുതി പാകമായാൽ വാങ്ങി സൂക്ഷിച്ചുവെക്കുന്ന അയഞ്ഞ ശർക്കരയുടെയും പേരാണെന്നും ഒരു പക്ഷമുണ്ട്. 
ശർക്കരാ = പിത്തത്തെ നശിപ്പിക്കുന്നത്
സിതാ = വെളുത്തത്
ഇവ 2 ഉം പഞ്ചസാരയുടെ പേർ

Comments