धनदनयनादि कषायम् - ധനതനയനാദി കഷായം

धनदनयनादि कषायम् - ധനതനയനാദി കഷായം
( स यो वातम् )
धनदनयनशुण्ठी शिग्रु रास्नोग्रगन्धा
वरणलशुनकृष्णाचित्रकैरण्डकैश्च ।
सुरतरुघनपथ्याबर्बरै : संभृतांभः
शमयति परिपीतं सार्द्दिताक्षेपवातान् ॥
കഴഞ്ചിവേര് / കഴഞ്ചിക്കുരു, ചുക്ക്, മുരിങ്ങവേരിലെതൊലി, അരത്ത, വയമ്പ്, നീർമാതളവേരിലെ തൊലി, വെളുത്തുള്ളി, തിപ്പലി, കൊടുവേലിക്കിഴങ്ങ്, ആവണക്കിൻവേര്, ദേവതാരം, മുത്തങ്ങ, കടുക്കത്തൊണ്ട് , ചെറുതേക്കിൻ വേര്, ഇവകളാൽ നിർമ്മിതമായ കഷായം അർദ്ദിതം, ആക്ഷേപവാതം എന്നിവയെ ശമിപ്പിക്കും.

Comments