മൃണാളാദിലേപം

मृणाळमृदुकुञ्चिका कुटजवल्क्कनिंबामृता
वरारजनिसर्षपा जलदसेव्यपूतीतिलै : ।
पयद्रुजलचन्दन भ्रमरगेहदूर्वेक्षुभिर्-
व्वटाङ्कुरक शारिबालवणलक्ष्मणा पर्प्पटै : ॥

एरण्डबीजकुहळी
 संयुतै : क्षीरपेषितै : ।
तैलाज्यमधुमान् लेपः
सर्वशोफनिबर्हणः ॥
മൃണാളാദിലേപം
താമരവളയം
ഞൊട്ടാഞൊടിയൻവേര്
കുടകപ്പാലവേരിന്മേൽ തൊലി
വേപ്പിൻതൊലി
ചിറ്റമൃത്
ത്രിഫല
വരട്ടുമഞ്ഞൾ
കടുക്
മുത്തങ്ങ
രാമച്ചം
ആവിൽതൊലി
എള്ള്
നാല്പാമരത്തൊലി
ഇരുവേലി
ചന്ദനം
വേട്ടാളൻകൂട്
കറുക
കരിമ്പിൻവേര്
പേരാൽമൊട്ട് 
നറുനീണ്ടിക്കിഴങ്ങ്
ഇന്തുപ്പ്
തിരുതാളി
പർപ്പടകപ്പുല്ല്
ആവണക്കിൻകുരു
തെങ്ങിൻപൂക്കുല
ഇവ പാലുതളിച്ചരച്ച് എണ്ണയും നെയ്യും തേനും ചേർത്തു പുരട്ടുക.
ഈ ലേപം എല്ലാ ശോഫങ്ങളേയും ശമിപ്പിക്കും

.

Comments