വസ്തിപ്രയോഗങ്ങൾ ചെയത് ശമിപ്പിക്കേണം

स्नेहस्वेदैर्द्रुतः श्लेष्मा यदा पक्वाशये स्थितः।
पित्तं वा दर्शयेद्रूपं बस्तिभिस्तं विनिर्जयेत्॥८३
( वातव्याधिचिकित्सितं )

स्नेहस्वेदै: द्रुतः श्लेष्मा पित्तं वा यदा 
पक्वाशये स्थितः रूपं दर्शयेत् तदा तं 
बस्तिभि: विनिर्जयेत् ।

" സ്നേഹസ്വേദൈർദ്രുതഃ 
ശ്ലേഷ്മാ യദാ പക്വശയേ സ്ഥിതഃ
പിത്തം വാ ദർശയേദ്രൂപം 
വസ്തിഭിസ്തം വിനിർജയേത്."

സ്നേഹ സ്വേദങ്ങളാൽ ദ്രവീകരിച്ച
കഫമോ പിത്തമോ പക്വാശയത്തി
ലെത്തിയെന്ന് ലക്ഷണം കൊണ്ട്
മനസ്സിലായാൽ അവയെ വസ്തി
പ്രയോഗങ്ങൾ ചെയത് ശമിപ്പി
ക്കേണ്ടതാണ്.

Comments