പ്രസാരണ്യാദി കഷായം

പ്രസാരണ്യാദി കഷായം 

" प्रसारिणीतुलाक्वाथे तैलप्रस्थं पयःसमम्।
द्विमेदामिशिमञ्जिष्ठाकुष्ठरास्नाकुचन्दनैः॥६५
जीवकर्षभकाकोलीयुगुलामरदारुभिः।
कल्कितैर्विपचेत्सर्वमारुतामयनाशनम्॥"६६
( अ हृ वातव्याधिचिकित्सितम् )

प्रसारिणीतुलाक्वाथे तैलप्रस्थं पयःसमं
द्विमेदामिशिमञ्जिष्ठाकुष्ठरास्नाकुचन्दनैः
जीवकर्षभकाकोलीयुगुलामरदारुभिः
कल्कितै: विपचेत् सर्वमारुतामयनाशनम् ।

" പ്രസാരിണീതുലാക്വാഥേ 
തൈലപ്രസ്ഥം പയ:സമം
ദ്വിമേദാമിസിമഞ്ജിഷ്ഠാ
കുഷ്ഠരാസ്നാകുചന്ദനൈ:
ജീവകർഷഭകാകോളീ
യുഗുളാമരദാരുഭി:
കൽക്കിതൈർവിപചേത്
സർവമാരുതാമയനാശനം."

പ്രസാരണി ഒരു തുലാം ( നൂറ് പലം )
പതിനാറിടങ്ങഴി വെള്ളത്തിൽ
കഷായം വെച്ച് നാലിടങ്ങഴിയാക്കി
പിഴിഞ്ഞരിച്ച് മേദ മഹാമേദ ശതകുപ്പ
മഞ്ചട്ടി കൊട്ടം ചിറ്റരത്ത രക്തചന്ദനം
ജീവകം ഇടവകം കാകോളി ക്ഷീരകാ
കോളി ദേവതാരം ഇവ കൽക്കമായി
അരച്ചുകലക്കി ഇടങ്ങഴി എണ്ണയും
ഇടങ്ങഴി പാലും ചേർത്ത് കാച്ചി അരി
ക്കുക . എല്ലാ വാതവ്യാധികളും
ശമിക്കും.

Comments