नीलीमूलादिकषायम् - നീലീമൂലാദി കഷായം

नीलीमूलादिकषायम्  -  നീലീമൂലാദി കഷായം

നീലീഘൃതയോഗത്തിലെ തിരഞ്ഞെടുത്ത 15 കൂട്ടം മരുന്നുകൾ കൊണ്ടാണ് (ഔഷധി ) കഷായം തയ്യാറാക്കി വരുന്നത്
നീലമരിവേര്, അമൽപൊരിവേര്, ഉങ്ങിൻതൊലി, വേപ്പിൻ തൊലി, അങ്കോലത്തിൻ വേര്, മുരിങ്ങത്തൊലി, വയമ്പ്, ദേവതാരം, ചന്ദനം, നെന്മേനിവാകത്തൊലി, മുത്തങ്ങ, ജീരകം, അമുക്കുരം, ചുക്ക്, കൊട്ടം ഇവ സമം എടുത്ത് കഷായം തയ്യാറാക്കുക

Comments