पाचनामृतं कषायम् ( स यो ) പാചനാമൃതം കഷായം

पाचनामृतं कषायम् ( स यो ) പാചനാമൃതം കഷായം 

अमृतोशीरवाशाब्द
विश्वभूनिंबवाळकै:।
सपर्प्पटकधान्याक
धन्वयाषैर्विपाचितम् ॥
पाक्यंज्वरेषु पातव्यं
पाचनामृतसंज्ञितम् ॥
ചിറ്റമൃത് , രാമച്ചം, ആടലോടകവേര്, മുത്തങ്ങ, ചുക്ക്, പുത്തരിച്ചുണ്ട വേർ , ഇരുവേലി, പർപ്പടകപ്പുല്ല്, കൊത്തമ്പാലയരി, കൊടിത്തൂവവേര്, ഇവ കൊണ്ടുള്ള കഷായം ജ്വരത്തിൽ ആമപാചനത്തിന്നായി സേവിക്കേണ്ടതാണ്. പാചനാമൃതം എന്നാണിതിന്റെ പേര്. സഹസ്രയോഗത്തിൽ അമൃതാദി എന്ന പേരിലായിരിക്കും കാണുക.

Comments