ചൗർണ്ണരാജൻ

ചൗർണ്ണരാജൻ 

त्रिकटुकमजमोजं चित्रको हिंगुभार्ङ्गी
विळमपि सहचव्यं सैन्धवं यावशूकम्।
अमृतमिति भिषग्भि : पूजितश्चूर्णराज :
कफपवननिहन्ता शूलहा दीपनश्च ॥
ചുക്ക്, മുളക്, തിപ്പലി, അയമോദകം, കൊടുവേലിക്കിഴങ്ങ്, കായം , ചെറുതേക്കിൻവേര്, വിളയുപ്പ്, കാട്ടുമുളകിൻ വേര് , ഇന്തുപ്പ്, തുവർച്ചിലക്കാരം ഇവ പൊടിച്ച പൊടിക്ക് ചൂർണ്ണ രാജൻ എന്നുപേർ. കഫം, വാതം, ശൂലം ഇവയെ ശമിപ്പിക്കും അഗ്നിയെ ദീപിപ്പിക്കും.

Comments