पथ्यापुनर्न्नवादि कषायं - പത്ഥ്യാപുനർന്നവാദി കഷായം

पथ्यापुनर्न्नवादि कषायं പത്ഥ്യാപുനർന്നവാദി കഷായം 
( ग्रन्थपाठं )
पथ्यापुनर्नवकणादशमूलवह्नि -
चित्राब्दजीरकसुरद्रुममागधीनाम् ।
क्वाथं पिबेत् श्वयथुदण्डधरात्तजीवो -
प्युत्तिष्ठते शिवसमाश्रितबालतुल्य : ॥
കടുക്കത്തൊണ്ട് , തവിഴാമവേര്, തിപ്പലി, ദശമൂലം പത്ത്, കൊടുവേലിക്കിഴങ്ങ്, ആവണക്കിൻവേര്, മുത്തങ്ങ, ജീരകം, ദേവതാരം, കാട്ടുതിപ്പലി വേര്, ഇവ കൊണ്ടുള്ള കഷായം ശോഫത്തിൽ ഹിതമാണ്. സർവാങ്ഗം നീരുവന്ന് അനങ്ങാൻ കഴിയാതെ കിടക്കുന്നവനും കൂടി ശിവനെ ആശ്രയിച്ച മാർക്കണ്ഡേയനെപ്പോലെ ഉയിർത്തെഴുന്നേൽക്കും '

Comments