बलापुनर्नवादि कषायम् - ബലാപുനർന്നവാദി കഷായം

बलापुनर्नवादि कषायम् ബലാപുനർന്നവാദി കഷായം

( स यो शूल )
बलापुनर्नवैरण्ड
बृहतीद्वयगोक्षुरै : ।
सहिङ्गुलवणं पीतं
सद्यो वातरुजापहम् ॥
കുറുന്തോട്ടിവേര്, തവിഴാമവേര്, ആവണക്കിൻവേര്, പുത്തിരിച്ചുണ്ടവേര് ,
കണ്ടകാരിച്ചുണ്ടവേര്,
ഞെരിഞ്ഞിൽ
ഇവ കൊണ്ടുള്ള കഷായം കായവും ഇന്തുപ്പും മേമ്പൊടി ചേർത്തു സേവിക്കുന്നത് വാതികമായ ശൂലക്ക് വിശേഷം

Comments