निशाकतकादि कषायम् - നിശാകതകാദി കഷായം

निशाकतकादि कषायम्
( स यो प्रमेहं )

निशा कतक नेल्लिका
तेच्चि पाच्चोट्टि भद्रिका ।
एकनायक रामच्च -
मेभि : क्वाथ : प्रमेहहा ॥
വരട്ടുമഞ്ഞൾ,തേറ്റാമ്പരൽ,നെല്ലിക്കാത്തൊണ്ട് , തെച്ചിവേര്, പാച്ചോറ്റിതൊലി, ചെറൂളവേര്, ഏകനായകവേര്, രാമച്ചം - ഇക്കഷായം പ്രമേഹത്തെ ഇല്ലാതാക്കും
ഒന്നു രണ്ടു പാഠഭേദങ്ങൾ :-
"തെച്ചിപാച്ചോറ്റിഗോപികാ " എന്ന് ഒരു പാഠം
" വെട്ടി പാച്ചോറ്റി ഭദ്രികാ " എന്ന് മറ്റൊരു പാഠവും പ്രചാരത്തിലുണ്ട്.

Comments