ഉദാനവായു

" उरः स्थानमुदानस्य नासानाभिगलांश्चरेत्॥५॥
वाक्प्रवृत्तिप्रयत्नोर्जाबलवर्णस्मृतिक्रिया:।
( अ हृ सू दोषभेदीयम् ) 

उदानस्य स्थानं उरः नासानाभिगलांश्चरेत् ,
वाक्प्रवृत्तिप्रयत्नोर्जाबलवर्णस्मृतिक्रिया:।

" ഉര: സ്ഥാനമുദാനസ്യ 
നാസാനാഭിഗളാംശ്ചരേത്
വാക്പ്രവൃത്തിപ്രയത്നോർജ്ജാ
ബലവർണ്ണസ്മൃതിക്രിയാ: "

ഉദാനവായുവിന്റെ സ്ഥാനം ഉരസ്സാ
കുന്നു. മൂക്കിലും നാഭിയിലും കണ്ഠ
ത്തിലും സഞ്ചരിക്കും.

Comments