रास्नासप्तकं कषायम् - രാസനാസപ്തകം ( स यो वा शो )

रास्नासप्तकं कषायम्  - രാസനാസപ്തകം ( स यो वा शो )
रास्नामृतारग्वधदेवदारु -
त्रिकण्टकैरण्डपुनर्न्नवानाम् ।
क्वाथं पिबेन्नागरचूर्णमिश्रं
जंघोरुपृष्ठत्रिकपार्श्वशूली ॥
അരത്ത, ചിറ്റമൃത്, കൊന്നത്തൊലി, ദേവതാരം, ഞെരിഞ്ഞിൽ, ആവണക്കിൻവേര്, തവിഴാമവേര് ഇവകൊണ്ടുള്ള കഷായം ചുക്കുപൊടി ചേർത്തു സേവിച്ചാൽ ജംഘ ഊരു, ത്രികങ്ങൾ, പൃഷ്ഠം പാർശ്വഭാഗങ്ങൾ എന്നിവിടങ്ങളിലുണ്ടാകുന്ന വേദനക്ക് ശ്രേഷ്ഠമാണ്.

Comments