लोध्रसेव्यादि कषायं - ലോദ്രസേവ്യാദി കഷായം

लोध्रसेव्यादि कषायं - ലോദ്രസേവ്യാദി കഷായം
( अ हृ उ स्था लूता वि चि )
लोध्रं सेव्यं पद्मकं पत्मरेणुं
कालीयाख्यं चन्दनं यच्चरक्तं ।
कान्तापुष्पं दुग्द्धनीका मृणाळं
लूतास्सर्वा घ्नन्ति सर्वक्रियाभि : ॥
പാച്ചോറ്റിത്തൊലി, രാമച്ചം, പതിമുകം, താമരയല്ലി, ചന്ദനം, രക്തചന്ദനം, ഞാഴൽപൂവ് , പേച്ചുരവള്ളി, താമരവളയം, ഇവ കൊണ്ട് കഷായം വെച്ച് സേവിക്കുക. ഇവ ചൂർണമാക്കി ലേപസേകാദികൾക്കും ഉപയോഗിക്കുക. പഴുതാര മുതലായ കീടങ്ങളുടെയും ചിലന്തിമുതലായവയുടെയും വിഷത്തിൽ ഫലപ്രദം.

Comments