മിറക്കിൾ ഫ്രൂട്ട്, ആഫ്രിക്കൻ ഫ്രൂട്ട്


ഇത് മിറാക്കിൾ ഫ്രൂട്ടാണ് 
ഇതുകഴിച്ചാൽ ഒന്നു രണ്ടുമണിക്കൂർ പിന്നെന്തുകഴിച്ചാലും മധുരമായിരിക്കും .മിറക്കിൾ ഫ്രൂട്ട്, ആഫ്രിക്കൻ ഫ്രൂട്ട് ആണ്. ഇത് ഷുഗർ ഉള്ളവർക്കു ഉപകാരപ്രദമാണ്. ഷുഗർ ചേർക്കാതെ ചായയോ മറ്റോ കുടിക്കുന്നതിനു മുൻപ് രണ്ടെണ്ണം കഴിച്ചിട്ടു കുടിച്ചാൽ മധുരിക്കും. അതുപോലെ ഇത് കഴിച്ചിട്ട് പുളിയുള്ളവ കഴിച്ചാലും മധുരിക്കും

Comments