मञ्जिष्ठादि कषायं ( लघु) മഞ്ജിഷ്ടാദി കഷായം

मञ्जिष्ठादि कषायं ( लघु) മഞ്ജിഷ്ടാദി കഷായം
( शार्ङ्गधरं )
मञ्जिष्ठात्रिफलातिक्ता
वचादारुनिशामृता ।
निंबश्चैषां कृत : क्वाथो
वातरक्तविनाशन : ॥
पामाकापालिकाकुष्ठ -
रक्तमण्डलजिन्मत : ।
മഞ്ചട്ടി, ത്രിഫലമൂന്നും, പുത്തിരിച്ചുണ്ടവേര്, വയമ്പ്, ദേവതാരം, വരട്ടുമഞ്ഞൾ, വേപ്പിൻതൊലി, ഇവകളാൽ തയ്യാറാക്കിയ കഷായം വാതരക്തത്തെ ഇല്ലാതാക്കും. ചൊറിച്ചിൽ, കാപാലികമെന്ന കുഷ്ഠം , വട്ടത്തിൽ തിണർത്തു പൊങ്ങുക, എന്നിവയിലും ഗുണത്തെ പ്രദാനം ചെയ്യും.

Comments