मृद्वीकादि कषायम् - മൃദ്വികാദി കഷായം

मृद्वीकादि कषायम् - മൃദ്വികാദി കഷായം
( स यो मदात्ययं )
मृद्वीकामधुकमधूकपिप्पलीभि:
खर्ज्जूरैर्मलयजशारिबाब्दलाजै : ।
सोशीरैश्शृतमथवा सुशीतमंभ -
स्तृण्मूर्च्छामतिविभ्रमान्निरस्येत् ॥
മുന്തിരിങ്ങാപ്പഴം, ഇരട്ടിമധുരം, ഇലിപ്പക്കാതൽ, തിപ്പലി, ഈന്തപ്പഴം, ചന്ദനം, നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങ, മലർ, രാമച്ചം, ഇവ കഷായം വെച്ച് നല്ലപോലെ തണുത്തശേഷം കഴിക്കുക. വെള്ളംദാഹം, മോഹാലസ്യം, ബുദ്ധിഭ്രമം, ഇവയിൽ നിന്നും മോചനം ലഭിക്കും.

Comments