अतिस्थूलादि - Obesity medicine - പൊണ്ണത്തടിക്ക് മരുന്ന്

अतिस्थूलादि - Obesity medicine - പൊണ്ണത്തടിക്ക് മരുന്ന് 

 
  वरादि OR वरासनादि कषायं
  वरासनाग्न्यय: पत्र
  निशाक्वाथं समाक्षिकम् ।
  द्विरदस्थूलदेहोपि
  पिबन् मासात् कृशो भवेत् ॥
  ത്രിഫല, വേങ്ങാക്കാതൽ
  ലോഹത്തകിട് , വരട്ടുമഞ്ഞൾ
  ഇവ കഷായം. തേൻ ചേർത്ത്
  സേവിക്കുക. ഒരുമാസം സേവി
  ച്ചാൽ, ആനയെപ്പോലെ തടിച്ച
  മനുഷ്യൻപോലും മെലിയും

കാർശ്യം ശമിക്കാൻ 

   योगो वैद्यगुणानाम्
   चिकित्साक्रमंGood
   अतिकृशचिकित्सा
   शुष्कस्फिगुदरग्रीव :
   स्थूलपर्वा सिराततः ।
   उच्यतेतिकृशस्तत्र
   यथास्वं बृंहणो विधिः ॥
    ചണ്ണയും വയറും കഴുത്തും
   മെലിഞ്ഞിരിക്കുന്നവൻ
   ദേഹത്തിൽ ഞരമ്പുകൾ
   നിറഞ്ഞവൻ. ഇങ്ങിനെ
   യെല്ലാമിരിക്കുന്നവൻ
   കൃശനെന്നു പറയപ്പെടുന്നു.
   ഇതിങ്കൽ യഥോചിതം
   ബൃംഹണ ഔഷധങ്ങൾ
   ചെയ്യണം
अश्वगन्धाविदार्याद्या
   वृष्याश्चौषधयो हिता : ।
   अश्वगन्धां पिबेत् प्रात :
   पयस्या कार्श्यशान्तये ॥
   അമുക്കുരം പാൽമുതക്കിൻ
   കിഴങ്ങ് ഇവയും വൃഷ്യങ്ങ
   ളായ മറ്റ് ഔഷധങ്ങളും
   നല്ലതാകുന്നു. അമുക്കുരം
   ഇത് പാലിൽ ചേർത്തു
   രാവിലെ സേവിക്കുകയു
   മാകാം. കാർശ്യം ശമിക്കും.

Comments