Random Post

ദുഷ്ടമായ രസധാതു ആമം


" ऊष्मणोऽल्पबलत्वेन धातुमाद्यमपाचितम्।
दुष्टमामाशयगतं रसमामं प्रचक्षते॥२५॥"
( अ हृ सू दोषोपक्रमणीयम् )

ऊष्मण: अल्पबलत्वेन अपाचितम् आद्यं
( अन्नरसं ) धातुम् दुष्टं आमाशयगतं रसं 
( च )आमं प्रचक्षते ।

"ഊഷ്മണോല്പബലത്വേന
  ധാതുമാദ്യമപാചിതം
  ദുഷ്ടമാമാശയഗതം
  രസമാമംപ്രചക്ഷതേ."

അഗ്നിയുടെ ബലഹാനി നിമിത്തം
പാകമാകാതെ ആമാശയത്തിൽ
നിന്ന് ദുഷ്ടമായ രസധാതുവിനെ
ആമമെന്ന് പറയുന്നു.


Post a Comment

0 Comments