Random Post

निर्गुण्ड्यादि तैलम् - Nirgundi Tailam


  
  निर्गुण्ड्यादि तैलम् - Nirgundi Tailam

  निर्गुण्ड्यारसपात्रे तु
  तैलप्रस्थं विपाचयेत् ।
  त्रिगन्धव्योषवर्षाभू
  जीरकद्वयसैन्धवै : ॥
  मयूरबीजसहितै -
  रजाक्षीरेण तद्द्रुतम् ।
  नस्याभ्यंगाच्छिर: कर्ण्ण 
  नासामयहरं परम् ॥
  നാലിടങ്ങഴി കരിനൊ
  ച്ചിയിലയുടെ നീരിൽ
  ഏലത്തരി, ഇലവർങ്ഗ
  ത്തൊലി, പച്ചില, ചുക്ക്
  മുളക്, തിപ്പലി, തഴുതാമ
  വേര്, ജീരകം കരിഞ്ചീരകം
  ഇന്തുപ്പ്, ചെറുകടലാടിയരി
  ഇവ കല്ക്കമായി ആട്ടിൻ
  പാലും ചേർത്തു കാച്ചിയെ
  ടുത്ത തൈലം യഥാപാകം
  അരിച്ച് നസ്യമായും ശിരോ
  അഭ്യംഗമായും ഉപയോഗി
  ച്ചാൽ ശിരോരോഗം, കർണ്ണ
  രോഗം നാസാരോഗം ഇവ
  യെ ശമിപ്പിക്കും.

Post a Comment

0 Comments