Ayurveda pathyapathya for IBS

Ayurveda pathyapathya for IBS

പൊടിയരിക്കഞ്ഞി , മലർക്കഞ്ഞി ,
ഇഞ്ചിയും കറിവേപ്പിലയും മഞ്ഞൾ
പ്പൊടിയും ചേർത്തു കാച്ചിയ മോര് , 
മുഞ്ഞയിലയും മഞ്ഞൾപ്പൊടിയും
ചേർത്തു കാച്ചിയ മോര് ,
ബാർളി വെള്ളം , കൊത്തമല്ലി വെള്ളം
ജീരക വെള്ളം ,ചുക്ക് വെള്ളം , നാലിര
ട്ടി വെള്ളം ചേർത്ത് കുറുക്കിയെടുത്ത
ആട്ടിൻ പാല് ഇവ നല്ലതാണ്.
എരിവും പുളിയും ചേർന്നവയും
എണ്ണയിൽ വറുത്തതും ദഹിക്കാൻ
പ്രയാസമുള്ള മറ്റു ഭക്ഷണങ്ങളും
ഒഴിവാക്കണം.

Comments