തലമുടിപൊഴിയുന്നത് ശമിക്കാൻ


धुर्द्धूरभृंग्यादितैलम्
घुर्द्धूरभृंग्यीजीमूतनिशानील्यर्क्कजे रसे ।
कार्प्पासमूलावापं तु तैलं मृद्वग्निपाचितम् ॥
निहन्त्याशु शिरःकण्डूं तथा केशच्युतिं नृणाम् ।
ഉമ്മത്തില, കയ്യോന്നി , പേച്ചുരയില ,
പച്ചമഞ്ഞൾ, അമരിയില, എരിക്കില
ഇവയുടെനീരിൽ കുരുപ്പരുത്തിയുടെ
വേര് കല്ക്കമായി മൃദ്വഗ്നിയിൽ എണ്ണ
കാച്ചി തേച്ചാൽ തലചൊറിച്ചിൽ
തലമുടിപൊഴിയുന്നത് ഇവ ശമിക്കും.

Comments