അധികമായ ബൃംഹണം നിമിത്തം അതിദാരുണമായ രോഗങ്ങൾ ഉണ്ടാകുന്നു



" अतिस्थौल्यापचीमेहज्वरोदरभगन्दरान्।
काससन्न्यासकृच्छ्रामकुष्ठादीनतिदारुणान्॥"२०
( अ हृ सू द्विविधोपक्रमणीयम् )

अतिस्थौल्यापचीमेहज्वरोदरभगन्दरान्
काससन्न्यासकृच्छ्रामकुष्ठादीन्‌ अतिदारुणान्
(अतिब्रृंहणं करोति )।

" അതിസ്ഥൌല്യപചീമേഹ
ജ്വരോദരഭഗന്ദരാൻ
കാസസന്ന്യാസകൃച്ഛ്രാമ
കുഷ്ഠാദീനതിദാരുണാൻ."

അധികമായ ബൃംഹണം നിമിത്തം അതിസ്ഥൌല്യം, അപചി , പ്രമേഹം , 
ജ്വരം , മഹോദരം ,ഭഗന്ദരം , കാസം , സന്യാസം , മൂത്രകൃഛ്രം ,ആമദോഷം ,
കുഷ്ഠം മുതലായ അതിദാരുണമായ രോഗങ്ങൾ ഉണ്ടാകുന്നു.

Comments