ഗ്രന്ഥി പൊട്ടി പോകാൻ

ग्रन्थिरोगे पूतीकरञ्जाद्युपनाहः
मूलं पूतीकरञ्जस्य चित्रकं लवणं सुरा ।
उपनाहः प्रधानोfयं समस्तग्रन्थिभेदनः ॥
ഉങ്ങിൻവേര്, കൊടുവേലി
ക്കിഴങ്ങ്, ഉപ്പ്, ഇവ അരച്ച്‌
സുരാമദ്യവും ചേർത്തു വച്ചു
കെട്ടിയാൽ എല്ലാ ഗ്രന്ഥിയും
പൊട്ടിപ്പോകും.



विद्रध्यलजिकादय : शिग्रुमूलादिलेपः
शिग्रुमूलकरञ्जार्कपुनर्नव महौषधम् ।
साभयं सिन्धुजं सर्वं गोमूत्रेण प्रलेपयेत् ॥
अपची गण्डमाला च ग्रन्थयश्चार्बुदानि च ।
लेपमात्रेण नश्यन्ति विद्रध्यलजिकादयः ॥
മുരിങ്ങവേര്, ഉങ്ങിൻതൊലി,
എരിക്കിൻകറ , തഴുതാമവേര്,
ചുക്ക്, കടുക്കത്തൊണ്ട്, ഇന്ദുപ്പ്,
ഇവയെല്ലാം കൂടി ഗോമൂത്രത്തിൽ
അരച്ചു ലേപനം ചെയ്താൽ 
അപചി, ഗണ്ഡമാല, ഗ്രന്ഥി,
അർബുദം, വിദ്രധി , അലജി
മുതലായ രോഗങ്ങൾ നശിക്കും.

Comments