ശ്ലീപദം (മന്ത്) നശിക്കും


श्लीपदे सर्षपादिलेपः
सर्षपविजयानागर
हिंगुवचाशिग्रुरविमूलै : I
दिनकरपयसा पिष्टै :
श्लीपदनाशाय लेपनं कुर्यात् ॥
കടുക് കടുക്കത്തോട്, ചുക്ക്,
കായം , വയമ്പ്, മുരിങ്ങവേരി
ന്മേൽതൊലി, എരിക്കിൻവേര്,
ഇവ എല്ലാം കൂട്ടി എരിക്കിൻ
കറയിൽ അരച്ചു ലേപനം
ചെയ്താൽ ശ്ലീപദം (മന്ത്) നശിക്കും.

वैद्यमनोरम इति चिकित्साक्रमः
प्रतिश्यायादिचिकित्सा
श्लीपदे धान्याम्ळादिपरिणाह :
धान्याम्ळकपरिस्विन्नैस्सदधिप्रतिप्रेषितै : ।
चिञ्चादळै: परीणाह : सुखोष्णश्श्लीपदापहः ॥
പുളിയില കാടിയിലിട്ടു സ്വേദിപ്പിച്ചു
തൈരിൽ അരച്ചു തിളപ്പിച്ചു അതു
കൊണ്ടു ചെറുചൂടെ വെച്ചുകെട്ടി
യാൽ ശ്ലീപദം ശമിക്കും

Comments