ഉത്തമാംഗത്തെ ശുദ്ധിവരുത്തുന്ന നസ്യം

" वेल्लापामार्गव्योषदार्वीसुराला 
बीजं शैरीषं बार्हतं शैग्रवं च।
सारो माधूकः सैन्धवं तार्क्ष्यशैलं 
त्रुट्यौ पृथ्वीका शोधयन्त्युत्तमाङ्गम्॥"४
( अ हृ सू शोधनादिगणसङ्ग्रहणीयम् )

वेल्लं , अपामार्गं , व्योषं , दार्वी , सुराला ,
शैरीषंबीजं , बार्हतंबीजं , शैग्रवं बीजं च  
माधूकः सार: , सैन्धवं , तार्क्ष्यशैलं , त्रुट्यौ ,
पृथ्वीका च उत्तमाङ्गम् शोधयन्त्यि।

" വേല്ലാപാമാർഗ്ഗവ്യോഷ
ദാർവീസുരാളാ
ബീജം ശൈരീഷം 
ബാർഹതം ശൈഗ്രവം ച
സാരോ മാധൂകഃ സൈന്ധവം
താർക്ഷ്യശൈലം 
ത്രുട്യൌ പൃഥ്യീകാ 
ശോധയന്ത്യുത്തമാംഗം."

വിഴാലരി , കടലാടി , ത്രികടു ,മര
മഞ്ഞൾ ,കുന്തിരിക്കം ,അതിവിടയം ,
നെന്മേനിവാകക്കുരു , ചെറുവഴുതിന
യരി , മുരിങ്ങക്കുരു , ഇലിപ്പക്കാതൽ , 
ഇന്തുപ്പ് , രസാഞ്ജനം , ചിറ്റേലം , പേ
രേലം , കായം ഇവ ഉത്തമാംഗത്തെ ശുദ്ധിവരുത്തുന്നതിന്( നസ്യകർമ്മ
ത്തിന് ) ഹിതമാകുന്നു.

Comments