ഹംസപതഥ്യാദി കഷായം


गळगण्डे हंसपद्यादि कषायः
हंसपद्यमृतानिंब पिप्पलीवृषकैश्शृतम् ।
पाययेत् गळगण्डं च गण्डमालां च नाशयेत् ॥
നിലപ്പുള്ളടി, ചിറ്റമൃത്, വേപ്പിൻ
തൊലി , തിപ്പലി , ആടലോടക
ത്തിൻവേര് ഇവ കൊണ്ടുള്ള
കഷായം ഗളഗണ്ഡത്തേയും,
അപചിയേയും (ഗണ്ഡമാല)
നശിപ്പിക്കും.

Comments