मधुकतैलम् - മധൂക തൈലം

मधुकतैलम् -  മധൂക തൈലം

वातपित्तजनितं शिरोरुजं
नाशयेन्मधुककल्कसाधितम् ।
नाळिकेरपयसि स्थितं त्विदं
तैलमर्द्दितहरं च नावनात् ॥
ഇരട്ടിമധുരം കല്ക്കമായി
എണ്ണ കാച്ചി ഉപയോഗിച്ചാൽ
വാതജവും പിത്തജവും ആയ
തലവേദന ശമിക്കും. ഇരട്ടി
മധുരംതന്നെ കല്ക്കമായി
കരിക്കിൻവെള്ളത്തിൽ
കാച്ചിയെടുത്ത എണ്ണ കൊണ്ടു
നസ്യം ചെയ്താൽ അർദ്ദിതവും
ശമിക്കും.

Comments