ഉപദ്രവകാരിയായ കഫത്തെ നിർഹരിക്കാൻ


" निवृत्ते सुखमाप्नोति स कफे दुष्टविग्रहे॥५
स्रोतःसु च विशुद्धेषु चरत्यविहतोऽनिलः।"
( अ हृ सू द्विविधोपक्रमणीयम् )

" നിവൃത്തേ സുഖമാപ്നോതി
സ കഫേ ദുഷ്ടവിഗ്രഹേ
സ്രോതസ്സു ച വിശുദ്ധേഷു ചരത്യവിഹതോനിലഃ"

ഉപദ്രവകാരിയായ കഫത്തെ സ്വേദ
കർമ്മത്താൽ ഇളക്കി ഛർദ്ദിപ്പിച്ചു
കളഞ്ഞാൽ രോഗിക്ക് സുഖമുണ്ടാ
കുന്നു. സ്രോതസ്സുകൾ കഫാവരണം
നീങ്ങി ശുദ്ധങ്ങളാവുകയാൽ വായു
തടവു കൂടാതെ സഞ്ചരിക്കുകയും
ചെയ്യും .

Comments