ബൃംഹണം ചെയ്യാൻ



" मांसक्षीरसितासर्पिर्मधुरस्निग्धबस्तिभिः॥९
स्वप्नशय्यासुखाभ्यङ्गस्नाननिर्वृतिहर्षणैः।"
( अ हृ सू द्विविधोपक्रमणीयम् )

मांसक्षीरसितासर्पिर्मधुरस्निग्धबस्तिभिः
स्वप्नशय्यासुखाभ्यङ्गस्नाननिर्वृतिहर्षणैः।

" മാംസക്ഷീരസിതാസർപ്പിർ
മധുരസ്നിഗ്ദ്ധവസ്തിഭിഃ
സ്വപ്നശയ്യാസുഖാഭ്യംഗ
സ്നാനനിർവൃതിഹർഷണൈഃ "

മാംസം , പാല് , പഞ്ചസാര , നെയ്യ് 
ഇവ സേവിപ്പിച്ചും മധുര സ്നിഗ്ദ്ധ
ങ്ങളായ വസ്തികൾ പ്രയോഗിച്ചും
നിദ്രാസുഖം , ശയ്യാസുഖം , അഭ്യംഗ
സ്നാനം , മന:പ്രീതികരമായ കർമ്മം ഇവയാലുമാണ് ബൃംഹിപ്പിക്കേണ്ടത്.

Comments