വായുവിന്റെ മാർഗ്ഗത്തെ ശുദ്ധി വരുത്തണം

उदीर्यते भृशतरं मार्गरोधाद्वहज्जलम्।
यथा तथाऽनिलस्तस्य मार्गमस्माद्विशोधयेत्॥"९
( अ हृ श्वासहिध्माचिकित्सितम् )

" ഉദീര്യതേ ഭൃശതരം 
മാർഗ്ഗരോധാദ്വഹജ്ജലം 
യഥാ തഥാനിലസ്തസ്യ മാർഗ്ഗമസ്മാദ്വിശോധയേത്."

ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തെ
അണ കെട്ടി തടഞ്ഞാൽ അവിടെ വെ
ള്ളം അതിവേഗം വർദ്ധിക്കുന്നതു പോ
ലെ സ്രോതസ്സുകളിൽകൂടെ സഞ്ചരിച്ചു
കൊണ്ടിരിക്കുന്ന വായുവിന്റെ മാർഗ്ഗത
ടസ്സത്താൽ വായു വർദ്ധിച്ച് രോഗകാരി
യായിത്തീരുന്നു. അതിനാൽ വായുവി
ന്റെ മാർഗ്ഗത്തെ ശുദ്ധി വരുത്തുന്നത് 
ശ്വാസരോഗത്തിന് അത്യന്താപേക്ഷിത
മാകുന്നു. 


Comments