ഹരിദ്രാദിക്ഷാരം


ദ്വേഹരിദ്രേ വചാ കുഷ്ഠം ചിത്രകം കടുരോഹിണി
മുസ്താ ച ഛാഗമൂത്രേണ ദഗ്ദ്ധഃക്ഷാരോ അഗ്നിവര്‍ദ്ധന: 


മഞ്ഞൾ, മരമഞ്ഞൾത്തൊലി, വയമ്പ്, കൊട്ടം, കൊടുവേലിക്കിഴങ്ങ്, കടുകുരോഹിണി, മുത്തങ്ങാക്കിഴങ്ങ്, ഇവ ആട്ടിന്‍മൂത്രത്തിലരച്ച് സ്ഫുടം വച്ച് ഭസ്മമാക്കി സേവിക്ക; 
അഗ്നി വര്‍ദ്ധിക്കും.

Comments